തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിലെ പോസ്റ്റൽ വോട്ടുകളിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയ്ക്കു പരാതി നൽകി. ഒരു മാനദണ്ഡവും പാലിക്കാതെയാണു പോസ്റ്റൽ വോട്ടുകൾ സമാഹരിച്ചത്. സീൽ ചെയ്ത കവറുകളിലല്ല,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിലെ പോസ്റ്റൽ വോട്ടുകളിൽ വ്യാപക  ക്രമക്കേട് നടക്കുന്നതായി ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയ്ക്കു പരാതി നൽകി. ഒരു മാനദണ്ഡവും പാലിക്കാതെയാണു പോസ്റ്റൽ വോട്ടുകൾ സമാഹരിച്ചത്.

സീൽ ചെയ്ത കവറുകളിലല്ല, സഞ്ചിയിലാണു പല ബൂത്തുകളിലും ബാലറ്റ് വാങ്ങിയത്. ഉപയോഗിക്കാത്ത പോസ്റ്റൽ ബാലറ്റുകൾ ദുരുപയോഗിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ഒരു മണ്ഡലത്തിൽ എത്ര പോസ്റ്റൽ ബാലറ്റുകൾ അച്ചടിച്ചു,  എത്ര വിതരണം ചെയ്തു, എത്ര തിരിച്ചു കിട്ടാനുണ്ട് തുടങ്ങിയ കാര്യങ്ങളിൽ കമ്മിഷൻ വ്യക്തത വരുത്തണം. സമാഹരിച്ച പോസ്റ്റൽ ബാലറ്റുകൾ കൗണ്ടിങ് സ്റ്റേഷനുകളിൽ സുരക്ഷിതമായി എത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.