തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു വീണ്ടും 10 ശതമാനത്തിൽ. മാർച്ച് 15നു 2.74% ആയി കുറഞ്ഞ നിരക്കാണ് ഇപ്പോൾ പത്തിലെത്തിയത്. | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു വീണ്ടും 10 ശതമാനത്തിൽ. മാർച്ച് 15നു 2.74% ആയി കുറഞ്ഞ നിരക്കാണ് ഇപ്പോൾ പത്തിലെത്തിയത്.

പോസിറ്റീവായവരുടെ എണ്ണം 2 മാസത്തിനു ശേഷം വീണ്ടും ആറായിരത്തിനു മുകളിലെത്തി. ഇന്നലെ 61,957 സാംപിളുകളുടെ ഫലം വന്നപ്പോൾ 6194 പേർ പോസിറ്റീവായി. ഏറ്റവുമൊടുവിൽ ഫെബ്രുവരി 4നാണ് 6000 മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

ADVERTISEMENT

ഇന്നലെ 2584 പേർ നെഗറ്റീവായി. ഇപ്പോൾ ചികിത്സയിലുള്ളത് 39,778 പേർ. ഇന്നലെ 17 മരണം റിപ്പോർട്ട് ചെയ്തു. ആകെ മരണം 4767. ഇന്നലെ പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂർ 530, കണ്ണൂർ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസർകോട് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191. 

English Summary: Covid Kerala update