ചേർത്തല ∙ തിരഞ്ഞെടുപ്പിനെ തുടർന്ന് ചേർത്തലയിൽ സിപിഐയിലുണ്ടായ വിവാദത്തിൽ സംസ്ഥാന നേതൃത്വം ഇടപെടുന്നു. പ്രശ്നം കൂടുതൽ വഷളാകാതിരിക്കാനും അതേസമയം സ്ഥാനാർഥിക്ക് അനുകൂലമായി പ്രവർത്തിക്കാത്തവരെ | Cherthala Constituency | CPI | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല ∙ തിരഞ്ഞെടുപ്പിനെ തുടർന്ന് ചേർത്തലയിൽ സിപിഐയിലുണ്ടായ വിവാദത്തിൽ സംസ്ഥാന നേതൃത്വം ഇടപെടുന്നു. പ്രശ്നം കൂടുതൽ വഷളാകാതിരിക്കാനും അതേസമയം സ്ഥാനാർഥിക്ക് അനുകൂലമായി പ്രവർത്തിക്കാത്തവരെ രഹസ്യമായി നിരീക്ഷിക്കാനുമാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം.

തിരഞ്ഞെടുപ്പു പ്രവർത്തനത്തിൽ സഹകരിച്ചില്ലെന്ന കാരണത്താൽ ചേർത്തലയിൽ മന്ത്രി പി.തിലോത്തമന്റെ അഡീഷനൽ പഴ്സനൽ സെക്രട്ടറി പി.പ്രദ്യോതിനെ സിപിഐ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. 

ADVERTISEMENT

English Summary: CPI state leadership interfere in Cherthala