‘ലോകമേ തറവാട്’ കലാപ്രദർശനത്തിന് ഇന്ന് ആലപ്പുഴയിൽ തിരിതെളിയും. കൊച്ചി ബിനാലെ മാതൃകയിൽ ചിത്രങ്ങളും ശിൽപങ്ങളും പ്രദർശിപ്പിക്കുന്ന ഫെസ്റ്റിവൽ രണ്ടര മാസം നീണ്ടുനിൽക്കും. ലോകത്തിന്റെ‌ വിവിധ ഭാഗങ്ങളിലുള്ള മലയാളികളായ ചിത്രകാരന്മാരും ശിൽപികളും ഉൾപ്പെടുന്ന 266 പേരുടെ 3000 സൃഷ്ടികൾ പ്രദർശനത്തിനുണ്ട്....Lokame Tharavadu, Lokame Tharavadu alappuzha, Lokame Tharavadu programme, Lokame Tharavadu news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ ‘ലോകമേ തറവാട്’ കലാപ്രദർശനത്തിന് ഇന്ന് ആലപ്പുഴയിൽ തിരിതെളിയും. കൊച്ചി ബിനാലെ മാതൃകയിൽ ചിത്രങ്ങളും ശിൽപങ്ങളും പ്രദർശിപ്പിക്കുന്ന ഫെസ്റ്റിവൽ രണ്ടര മാസം നീണ്ടുനിൽക്കും. ലോകത്തിന്റെ‌ വിവിധ ഭാഗങ്ങളിലുള്ള മലയാളികളായ ചിത്രകാരന്മാരും ശിൽപികളും ഉൾപ്പെടുന്ന 266 പേരുടെ 3000 സൃഷ്ടികൾ പ്രദർശനത്തിനുണ്ട്.

കോവിഡ് കണക്കിലെടുത്ത് ഇന്നു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പൊതുജനങ്ങൾക്കു പ്രവേശനമില്ല. നടി റിമ കല്ലിങ്കൽ ഉൾപ്പെടെയുള്ള മുഖ്യാതിഥികൾ മാത്രം പങ്കെടുക്കും. ഫെസ്റ്റിവൽ വേദികളായ തുറമുഖ മ്യൂസിയം, ഈസ്റ്റേൺ പ്രൊഡ്യൂസ് കമ്പനി, വില്യം ഗുഡേക്കർ ആൻഡ് സൺസ്, കേരള സ്റ്റേറ്റ് കയർ കോർപറേഷൻ എന്നിവിടങ്ങൾ മുഖ്യാതിഥികൾ സന്ദർശിക്കും. ന്യൂ മോഡൽ കയർ സൊസൈറ്റിയുടെ ഹാളിൽ വൈകിട്ട് 6ന് ഉദ്ഘാടനം നടക്കും. എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി ആറാമത്തെ വേദിയാണ്. സർക്കാർ അനുവദിച്ചാൽ നാളെ മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. 

ADVERTISEMENT

Content Highlights: Alappuzha Lokame Tharavadu festival

ADVERTISEMENT