തിരുവനന്തപുരം ∙ കോവിഡ് വാക്സീൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ റഷ്യയുടെ സ്പുട്നിക് വാക്സീൻ വാങ്ങാൻ സംസ്ഥാന സർക്കാർ ശ്രമം ഊർജിതമാക്കി. സ്പുട്നിക് ഇന്ത്യയിൽ വിതരണം ചെയ്യുന്ന ഏജൻസികളുമായി ചർച്ച നടത്തി എത്രയും വേഗം വാങ്ങാനാണു ശ്രമം. | Sputnik V Vaccine | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോവിഡ് വാക്സീൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ റഷ്യയുടെ സ്പുട്നിക് വാക്സീൻ വാങ്ങാൻ സംസ്ഥാന സർക്കാർ ശ്രമം ഊർജിതമാക്കി. സ്പുട്നിക് ഇന്ത്യയിൽ വിതരണം ചെയ്യുന്ന ഏജൻസികളുമായി ചർച്ച നടത്തി എത്രയും വേഗം വാങ്ങാനാണു ശ്രമം. കോവിഷീൽഡും കോവാക്സീനും നേരിട്ടു വാങ്ങാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

നിലവിൽ 2.67 ലക്ഷം ഡോസ് വാക്സീൻ മാത്രമാണു ബാക്കിയുള്ളത്. ഇതിൽ 1.42 ലക്ഷം ഡോസ് കോവിഷീൽഡും 1.25 ലക്ഷം കോവാക്സീനുമാണ്. ഇതു 2 ദിവസത്തിനകം തീരും. വാക്സീൻ കുറവായതിനാൽ ഇന്നലെ 580 കേന്ദ്രങ്ങളിൽ മാത്രമായിരുന്നു വിതരണം. പാലക്കാട്, കണ്ണൂർ ജില്ലകളിൽ വാക്സീൻ ക്ഷാമം അതിരൂക്ഷമാണ്. 

ADVERTISEMENT

English Summary: Attempt to buy Sputnik vaccine