കോട്ടയം ∙ കോവിഡ് വ്യാപനത്തെത്തുടർന്ന് ആശുപത്രികളിലും വീടുകളിലും കഴിയുമ്പോൾ മാനസിക സംഘർഷം നേരിടുന്നവർക്ക് ആശ്വാസമേകാൻ ഓർത്തഡോക്സ് സഭ മാനവ ശാക്തീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന | Vipassana emotional support centre | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കോവിഡ് വ്യാപനത്തെത്തുടർന്ന്  ആശുപത്രികളിലും വീടുകളിലും കഴിയുമ്പോൾ മാനസിക സംഘർഷം നേരിടുന്നവർക്ക് ആശ്വാസമേകാൻ ഓർത്തഡോക്സ് സഭ മാനവ ശാക്തീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന വിപാസന വൈകാരിക സഹായ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വ്യാപകമാക്കുന്നു.

സഭയുടെ എല്ലാ ആധ്യാത്മിക കേന്ദ്രങ്ങളിലും 24 മണിക്കൂർ സമയക്രമം നിശ്ചയിച്ചു അഖണ്ഡ പ്രാർഥനകൾ നടത്തും. ആളുകൾക്ക് മാനസിക പിന്തുണ നൽകുന്നതിന് വൈദികർക്കു പരിശീലനം നൽകും. നിരാശയും മാനസിക സംഘർഷവും അനുഭവിക്കുന്നവർക്ക് വ്യക്തിഗത കൗൺസലിങ് (ഫോണിലൂടെയോ ഓൺലൈൻ സംവിധാനത്തിലൂടെയോ) നൽകും. ഫോൺ: 8747581533.

ADVERTISEMENT

English Summary: Vipassana emotional support centre