തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നലെ 26,011 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പരിശോധിച്ചത് 96,296 സാംപിൾ. ടിപിആർ: 27.01%. മരണം: 45. ആകെ മരണം: 5450. ഇന്നലെ നെഗറ്റീവായത് 19,519 പേർ. ചികിത്സയിലുള്ളത് 3,45,887 പേർ. | Covid 19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നലെ 26,011 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പരിശോധിച്ചത് 96,296 സാംപിൾ. ടിപിആർ: 27.01%. മരണം: 45. ആകെ മരണം: 5450. ഇന്നലെ നെഗറ്റീവായത് 19,519 പേർ. ചികിത്സയിലുള്ളത് 3,45,887 പേർ. ഇന്നലെ പോസിറ്റീവായവർ ജില്ല തിരിച്ച്: കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂർ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂർ 1469, കൊല്ലം 1311, കാസർകോട് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് 325.

പ്രതിദിന കോവിഡ് അരലക്ഷം ആകാം

ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം പ്രതിദിനം 50,000 വരെ ആയി ഉയരാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർന്ന് അതു ക്രമേണ താഴും. ഇന്നു മുതൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ നിരീക്ഷിച്ച ശേഷം രോഗവ്യാപനം കുറയുന്നുണ്ടോ എന്നു വിലയിരുത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, സംസ്ഥാനത്ത് ഉൽപാ‍ദക–നിർമാണ പ്രവർത്തനങ്ങൾ നടക്ക‍ട്ടെ എന്ന നിലപാടാണു സർക്കാരിന്. നിയന്ത്രണങ്ങളോടു നാടു നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Kerala Covid Update