കൊച്ചി ∙ കോവിഡ് ആർടിപിസിആർ ടെസ്റ്റിന് 1700 രൂപയിൽനിന്ന് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 10 സ്വകാര്യ ലബോറട്ടറികൾ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി ഇന്നു പരിഗണിച്ചേക്കും. | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കോവിഡ് ആർടിപിസിആർ ടെസ്റ്റിന് 1700 രൂപയിൽനിന്ന് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 10 സ്വകാര്യ ലബോറട്ടറികൾ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി ഇന്നു പരിഗണിച്ചേക്കും. 

നിരക്കു കുറച്ച് സർക്കാർ ഏപ്രിൽ 30 പുറത്തിറക്കിയ ഉത്തരവും കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് ടെസ്റ്റ് നടത്തുന്നതു നിർബന്ധമാക്കി ദുരന്തനിവാരണ നിയമം, കേരള പകർച്ചവ്യാധി നിയമം എന്നിവ പ്രകാരം മേയ് ഒന്നിനു നൽകിയ ഉത്തരവുകളും റദ്ദാക്കണമെന്നാണു തിരുവനന്തപുരം ദേവി സ്കാൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെയുള്ള ലബോറട്ടറികളുടെ ആവശ്യം.

ADVERTISEMENT

English Summary: Labs to approach court in RTPCR test rate issue