തൃശൂർ ∙ ചേതന മാധ്യമ സമുച്ചയത്തിന്റെ സ്ഥാപകനും ചേതന സൗണ്ട് സ്റ്റുഡിയോയുടെ ആസൂത്രകനും ഹോളിവുഡിൽ പഠിച്ച വൈദികനുമായ ഐസക് ആലപ്പാട്ട് (86) അന്തരിച്ചു. | fr isaac | Malayalam News | Manorama Online

തൃശൂർ ∙ ചേതന മാധ്യമ സമുച്ചയത്തിന്റെ സ്ഥാപകനും ചേതന സൗണ്ട് സ്റ്റുഡിയോയുടെ ആസൂത്രകനും ഹോളിവുഡിൽ പഠിച്ച വൈദികനുമായ ഐസക് ആലപ്പാട്ട് (86) അന്തരിച്ചു. | fr isaac | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്കാരം ഇന്നു 10 ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് ചാപ്പലിൽ. 1970 കളിൽ ഹോളിവുഡിൽ സിനിമാ നിർമാണം പഠിച്ച ഫാ. ഐസക്കാണ് പിന്നീട് ചേതന ഫിലിം ആൻഡ് ടിവി  ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ മുൻകയ്യെടുത്തത്.  

എഴുത്തുകാരൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, ഫീച്ചർ ചിത്രങ്ങളുടെ സംവിധായകൻ, എഡിറ്റർ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ക്രൈസ്റ്റ് കോളജിൽ സുവോളജി അധ്യാപകനായിരുന്നു.

ADVERTISEMENT

 ഫാ. ഐസക്കിന്റെ ഡിപ്ലോമ പഠനത്തിന്റെ  ഫിലിം സ്ക്രിപ്റ്റ് ‘കുറ്റവും ശിക്ഷയും' പിന്നീട് സർവകലാശാലകൾ സിനിമാപഠന ഗ്രന്ഥമാക്കി. ‌‌ സഹോദരങ്ങൾ: പരേതയായ സിസ്റ്റർ സെർജിയ, സിസ്റ്റർ കാർമൽ, സിസ്റ്റർ ഹെർമൺ, പരേതനായ പോൾ, ഡെയ്സി ആന്റോ, ആന്റണി. 

 ‘തിരുവചനം തെറ്റിദ്ധരിച്ചവർ', 'അണുയുഗത്തിലെ വ്രണിത സഭ', 'മിന്നാമിനുങ്ങ്' തുടങ്ങിയ കൃതികൾ രചിച്ചു.