ചാവക്കാട് ∙ ചെറുകഥാകൃത്തും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ വി.ബി.ജ്യോതിരാജ് (69) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 5 മാസം മുൻപ് കോവിഡ് വന്നെങ്കിലും ഭേദമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ രാവിലെ 6 ന് മണത്തല ബേബി റോഡിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി. തൃശൂരിലെ സ്വകാര്യ പ്രസാധനശാലയിൽ എഡിറ്ററായി ജോലി ചെയ്തിരുന്നു. 

ADVERTISEMENT

അവസാനം പുറത്തിറങ്ങിയ ‘വി.ബി.ജ്യോതിരാജിന്റെ കഥകൾ’ ഉൾപ്പെടെ 5 കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാല്യകാല ചാപല്യങ്ങൾ, വെളിച്ചം അകലെയാണോ, ക്രൂശ്, മഴനൃത്തം എന്നിവയാണ് മറ്റു സമാഹാരങ്ങൾ. 

ചാവക്കാട്ടെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന പരേതനായ വടക്കുംപാട്ട് വി.കെ. ബാലന്റെ മകനാണ്. അമ്മ:ചന്ദ്രമതി. ഭാര്യ: സുശീല.മക്കൾ: സുജിത്‌രാജ്, ജ്യോതിഷ്‌രാജ്. മരുമകൾ: ലതി.