തിരുവനന്തപുരം∙ തോൽവിയുടെ അടിസ്ഥാനത്തിൽ പാർട്ടിയെ അടിമുടി പുനരാവിഷ്കരിക്കണമെന്നും കേവലം പുനഃസംഘടനയല്ല വേണ്ടതെന്നും പി.സി.വിഷ്ണുനാഥ്.കോൺഗ്രസിനെ ആകർഷകമാക്കണം. കൂടുതൽ പേർക്ക് ഇങ്ങോട്ടു വരാൻ തോന്നണം. കമ്മിറ്റി കൂടി പരിശോധിക്കുമെന്ന തേഞ്ഞുപഴകിയ പ്രസ്താവന ആരും ഇനി വിശ്വസിക്കില്ല. പാർട്ടിയിൽ വരുത്തേണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തോൽവിയുടെ അടിസ്ഥാനത്തിൽ പാർട്ടിയെ അടിമുടി പുനരാവിഷ്കരിക്കണമെന്നും കേവലം പുനഃസംഘടനയല്ല വേണ്ടതെന്നും പി.സി.വിഷ്ണുനാഥ്.

കോൺഗ്രസിനെ ആകർഷകമാക്കണം. കൂടുതൽ പേർക്ക് ഇങ്ങോട്ടു വരാൻ തോന്നണം. കമ്മിറ്റി കൂടി പരിശോധിക്കുമെന്ന തേഞ്ഞുപഴകിയ പ്രസ്താവന ആരും ഇനി വിശ്വസിക്കില്ല. പാർട്ടിയിൽ വരുത്തേണ്ട മാറ്റം രഹസ്യമായി ചെയ്യേണ്ടതല്ല. വീഴ്ച പറ്റിയെന്നു സത്യസന്ധമായി പറഞ്ഞാൽ ജനം അംഗീകരിക്കും. – മനോരമ ഓൺലൈൻ ക്രോസ്ഫയർ അഭിമുഖപരമ്പരയിൽ വിഷ്ണുനാഥ് പറഞ്ഞു.

ADVERTISEMENT

േതൃത്വത്തിലുള്ളത് 50 വയസ്സിനു മുകളിലുള്ളവരാണ്. അതിൽ താഴെ പ്രായമുളളവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കാൻ തയാറല്ലെന്നും കുറ്റപ്പെടുത്തി.

English Summary: PC Vishnunath interview