തിരുവനന്തപുരം ∙ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തനങ്ങളിൽ വീഴ്ച ഉണ്ടോയെന്നു പരിശോധിക്കാൻ ജില്ലകളിലെ പെർഫോമൻസ് ഓഡിറ്റ് സംഘങ്ങളുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു.വാർഡ്തല സമിതികളുടെ പ്രവർത്തനം, ഓരോ പഞ്ചായത്തിലെയും പോസിറ്റീവ് കേസുകൾ, പ്രതിരോധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തനങ്ങളിൽ വീഴ്ച ഉണ്ടോയെന്നു പരിശോധിക്കാൻ ജില്ലകളിലെ പെർഫോമൻസ് ഓഡിറ്റ് സംഘങ്ങളുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. 

വാർഡ്തല സമിതികളുടെ പ്രവർത്തനം, ഓരോ പഞ്ചായത്തിലെയും പോസിറ്റീവ് കേസുകൾ, പ്രതിരോധ നടപടികൾ എന്നിവ സംബന്ധിച്ച് ഈ സംഘങ്ങൾ തയാറാക്കിയ റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്കകം ലഭ്യമാക്കാനും പഞ്ചായത്ത്, മുനിസിപ്പൽ ഡയറക്ടർമാർ തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം നൽകി. പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവമുണ്ടായി എന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പരാമർശിച്ച സ്ഥാപനങ്ങളെ സംബന്ധിച്ചു പ്രത്യേക റിപ്പോർട്ടുകളും തയാറാക്കും. തദ്ദേശഭരണ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണു നിർദേശം. വാർഡ്തല സമിതികൾ രൂപീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർമാർ ഉറപ്പാക്കണം. കൂടുതൽ പരിശോധന, പരിശോധനാ കേന്ദ്രങ്ങളിൽ ആളുകളെ എത്തിക്കാൻ വാഹന സൗകര്യം, ആവശ്യക്കാർക്ക് ഭക്ഷണം ,  പ്രത്യേക പരിഗണന ആവശ്യമുള്ളവരുടെ കണക്കെടുത്തു സഹായം എത്തിക്കൽ തുടങ്ങിയ ഉത്തരവാദിത്തങ്ങളുമുണ്ട്.

ADVERTISEMENT

English Summary: High test positivity rate, audit group investigations