ചെങ്ങന്നൂർ ∙ ആലാ കോണത്തേത്ത് രാജേഷ് -ശിൽപ ദമ്പതികളുടെ മകൾ അരുണിമ (കിച്ചു– ഒന്നേകാൽ വയസ്സ്) കോവിഡ് ബാധിച്ചു മരിച്ചു. പനി ബാധിച്ചു തിരുവല്ലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞദിവസം രാവിലെ മരിച്ചത്. തുടർന്നു നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്കാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ ∙ ആലാ കോണത്തേത്ത് രാജേഷ് -ശിൽപ ദമ്പതികളുടെ മകൾ അരുണിമ (കിച്ചു– ഒന്നേകാൽ വയസ്സ്) കോവിഡ് ബാധിച്ചു മരിച്ചു.  പനി ബാധിച്ചു തിരുവല്ലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞദിവസം രാവിലെ മരിച്ചത്. തുടർന്നു നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്കാരം ചെറിയനാട് പൊതുശ്മശാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തി. ഇരട്ട സഹോദരി അനഘ. കുടുംബാംഗങ്ങളിൽ മറ്റാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.