ആലങ്ങാട് (കൊച്ചി) ∙ മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് (42) കോവിഡ് ബാധിച്ച‌ു മരിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് മൂന്നാഴ്ചയോളമായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ

ആലങ്ങാട് (കൊച്ചി) ∙ മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് (42) കോവിഡ് ബാധിച്ച‌ു മരിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് മൂന്നാഴ്ചയോളമായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലങ്ങാട് (കൊച്ചി) ∙ മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് (42) കോവിഡ് ബാധിച്ച‌ു മരിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് മൂന്നാഴ്ചയോളമായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തുടർന്നു ന്യുമോണിയ ബാധിച്ചതോടെ ഗുരുതരാവസ്ഥയിലാവുകയും ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ പുലർച്ചെ രണ്ടിനു മരണം സംഭവിക്കുകയുമായിരുന്നു. 2005ൽ ഇന്ത്യാവിഷനിലൂടെയാണു വിപിൻ ചന്ദ് മാധ്യമ പ്രവർത്തനത്തിനു തുടക്കം കുറിച്ചത്. തുടർന്നു കൊച്ചിയിലും ആലപ്പുഴയിലും റിപ്പോർട്ടറായി പ്രവർത്തിച്ചു. 2012 മുതൽ മാതൃഭൂമി ന്യൂസിൽ പ്രവർത്തിച്ചു വരികയാണ്. 

ADVERTISEMENT

ആലങ്ങാട് കൊടുവഴങ്ങ പാലപ്പുറത്ത് ചന്ദ്രന്റെ മകനാണ്. ഭാര്യ: ശ്രീദേവി. മകൻ: മഹേശ്വർ. സംസ്കാരം നടത്തി.

English Summary: Journalist Vipin Chand passes away