തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെയും കോൺട്രാക്ട് കാര്യേജുകളുടെയും റോഡ് നികുതി അടയ്ക്കുന്നതിനുള്ള സമയ പരിധി ദീർഘിപ്പിച്ചു സർക്കാർ ഉത്തരവായി. ഏപ്രിൽ ഒന്നിന് ആരംഭിച്ച ത്രൈമാസ നികുതി അടയ്ക്കുന്നത്തിനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെയും കോൺട്രാക്ട് കാര്യേജുകളുടെയും റോഡ് നികുതി അടയ്ക്കുന്നതിനുള്ള സമയ പരിധി ദീർഘിപ്പിച്ചു സർക്കാർ ഉത്തരവായി. ഏപ്രിൽ ഒന്നിന് ആരംഭിച്ച ത്രൈമാസ നികുതി അടയ്ക്കുന്നത്തിനുള്ള കാലാവധി ഈ മാസം 31 വരെയാണ് ദീർഘിപ്പിച്ചത്. നിലവിലെ സാഹചര്യത്തിൽ താൽക്കാലിക ആശ്വാസം എന്ന നിലയിലാണു നടപടി. സ്വകാര്യ ബസുകൾക്കും വാടകയ്ക്ക് ഓടുന്ന വാഹനങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും. വാഹന നികുതി ഇളവ് സംബന്ധിച്ച് വിവിധ സംഘടനകൾ സമർപ്പിച്ച നിവേദനങ്ങൾ സർക്കാരിന്റെ പരിഗണനയിലാണ്.