തിരുവനന്തപുരം∙ കനത്ത മഴയിലും കാറ്റിലും കൃഷി നാ‍ശമുണ്ടായ കർഷകർക്ക് ഓൺലൈൻ സംവിധാനത്തിലൂടെ കൃഷി ഭവൻ അധികൃതരെ വിവരമറിയിക്കാം. ഇതിലൂടെ നഷ്ടപരിഹാരത്തിനും അപേക്ഷിക്കാം.∙ എന്തൊക്കെ ചെയ്യണം?കർഷകന്റെ പേര്, വീട്ടു പേര്, വാർഡ്, കൃഷി ഭൂമിയുടെ ആകെ വിസ്തൃതി, കൃഷി‍നാ‍ശം ഉണ്ടായ വിളകളുടെ പേര്, എണ്ണം/വിസ്തൃതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കനത്ത മഴയിലും കാറ്റിലും കൃഷി നാ‍ശമുണ്ടായ കർഷകർക്ക് ഓൺലൈൻ സംവിധാനത്തിലൂടെ കൃഷി ഭവൻ അധികൃതരെ വിവരമറിയിക്കാം. ഇതിലൂടെ നഷ്ടപരിഹാരത്തിനും അപേക്ഷിക്കാം.

∙ എന്തൊക്കെ ചെയ്യണം?

ADVERTISEMENT

കർഷകന്റെ പേര്, വീട്ടു പേര്, വാർഡ്, കൃഷി ഭൂമിയുടെ ആകെ വിസ്തൃതി, കൃഷി‍നാ‍ശം ഉണ്ടായ വിളകളുടെ പേര്, എണ്ണം/വിസ്തൃതി എന്നീ വിവരങ്ങൾ‍ക്കൊപ്പം നാ‍ശ നഷ്ടങ്ങളുടെ ചിത്രങ്ങളും (കൃഷിയിടത്തിൽ കർഷകൻ നിൽക്കുന്ന ചിത്രങ്ങൾ ഉൾ‍പ്പെടെ) എടുത്ത് ബന്ധപ്പെട്ട കൃഷി ഓഫിസറുടെ വാട്സാപ് നമ്പറിലേക്ക് അയച്ചു കൊടുക്കണം.

∙ എയിംസ് പോർട്ടലിൽ റജിസ്റ്റർ ചെയ്യണം

ADVERTISEMENT

കൃഷി നാ‍ശ‍ം സംബന്ധിച്ച നഷ്ടപരിഹാരം ലഭിക്കുന്നതിന് കർഷകർ എയിംസ് (AIMS) പോർട്ടലിൽ റജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനായി https://www.aims.kerala.gov.in/home എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾക്കായി https://youtu.be/PwW6_hDvriY എന്ന ലിങ്ക് പ്രയോജനപ്പെടുത്താം.

∙ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണം

ADVERTISEMENT

വിളകൾ ഇൻഷുർ ചെയ്ത കർഷകർ 15 ദിവസത്തിനകം എയിംസ് പോർട്ടലിൽ വിവരങ്ങൾ റജിസ്റ്റർ ചെയ്യണം. 

മറ്റു കർഷകർ 10 ദിവസത്തിനകം ഇതേ വെബ് പോർട്ടലിൽ അപേക്ഷിക്കണം. ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ കർഷകർ പരമാവധി ഈ ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും ഓഫിസ് സന്ദർശനം ഒഴിവാക്കണമെന്നും ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു. സംശയ നിവാരണത്തിനു കൃഷി ഓഫിസറുടെ നമ്പറിൽ ബന്ധപ്പെടാം.