തിരുവനന്തപുരം ∙ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തിരിച്ചറിയൽ രേഖയുടെ നമ്പർ തിരുത്താനും കോവിൻ പോർട്ടലിൽ സൗകര്യം. പേര്, ജനനവർഷം, ലിംഗം എന്നിവയിൽ തിരുത്തൽ വരുത്താൻ കഴിഞ്ഞ ദിവസം ഒരുക്കിയ സൗകര്യത്തിനു

തിരുവനന്തപുരം ∙ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തിരിച്ചറിയൽ രേഖയുടെ നമ്പർ തിരുത്താനും കോവിൻ പോർട്ടലിൽ സൗകര്യം. പേര്, ജനനവർഷം, ലിംഗം എന്നിവയിൽ തിരുത്തൽ വരുത്താൻ കഴിഞ്ഞ ദിവസം ഒരുക്കിയ സൗകര്യത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തിരിച്ചറിയൽ രേഖയുടെ നമ്പർ തിരുത്താനും കോവിൻ പോർട്ടലിൽ സൗകര്യം. പേര്, ജനനവർഷം, ലിംഗം എന്നിവയിൽ തിരുത്തൽ വരുത്താൻ കഴിഞ്ഞ ദിവസം ഒരുക്കിയ സൗകര്യത്തിനു പുറമേയാണിത്. സാങ്കേതിക തടസ്സങ്ങൾ മൂലം മരവിപ്പിച്ച സേവനം ഇന്നലെ വൈകുന്നേരം മുതൽ ലഭ്യമായിത്തുടങ്ങി. വാക്സീൻ സർട്ടിഫിക്കറ്റിൽ വ്യാപകമായ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെന്നാണു വിലയിരുത്തൽ. ഒരു തവണ മാത്രമേ തിരുത്താൻ കഴിയൂ.

തിരുത്തൽ ഇങ്ങനെ

ADVERTISEMENT

∙ കോവിൻ പോർട്ടലിൽ (cowin.gov.in) റജിസ്റ്റേഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് മുകളിലുള്ള Raise an Issue എന്ന ഓപ്ഷനിൽ തിരുത്തൽ വേണ്ട വ്യക്തിയുടെ പ്രൊഫൈൽ തിരഞ്ഞെടുക്കുക. ശേഷം 'What is the issue?' എന്നതിനു താഴെ Correction in Certificate ഓപ്ഷൻ തിരഞ്ഞെടുക്കുക.

∙ പേര്, ജനനവർഷം, ലിംഗം, ഫോട്ടോ ഐഡി നമ്പർ എന്നിവയിൽ ഏതെങ്കിലും രണ്ടെണ്ണത്തിൽ മാത്രമേ തിരുത്തൽ അനുവദിക്കൂ. ആവശ്യമുള്ളത് ടിക് ചെയ്താൽ മാറ്റം വരുത്താനുള്ള ഓപ്ഷൻ താഴെ വരും. Continue നൽകി സബ്മിറ്റ് ചെയ്താൽ Your request has been submitted successfully and is under processing എന്ന സന്ദേശം ലഭിക്കും. അപേക്ഷ അംഗീകരിക്കുന്ന മുറയ്ക്ക് പുതിയ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

ADVERTISEMENT

English Summary: Cowin app, Identity card number change