ചെങ്ങന്നൂർ ∙ എഐസിസി അംഗവും നായർ സർവീസ് സൊസൈറ്റി മുൻ റജിസ്ട്രാറുമായ വെൺമണി കൂരച്ചാലിൽ കെ.എൻ.വിശ്വനാഥൻ (71) അന്തരിച്ചു. ഇന്നലെ പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.കെഎസ്‌യു ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, കർഷക കോൺഗ്രസ് ആലപ്പുഴ ജില്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ ∙ എഐസിസി അംഗവും നായർ സർവീസ് സൊസൈറ്റി മുൻ റജിസ്ട്രാറുമായ വെൺമണി കൂരച്ചാലിൽ കെ.എൻ.വിശ്വനാഥൻ (71) അന്തരിച്ചു. ഇന്നലെ പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.

കെഎസ്‌യു ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, കർഷക കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ദേശീയ സെക്രട്ടറി, കെപിസിസി നിർവാഹക സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 16 വർഷം എൻ എസ്എസ് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റായിരുന്നു.

ADVERTISEMENT

കോടുകുളഞ്ഞി രാജരാജേശ്വരി സീനിയർ സെക്കൻഡറി സ്കൂൾ സ്ഥാപകനും മാനേജരുമാണ്. ഭാര്യ: ശാരദ വിശ്വനാഥൻ. മക്കൾ: ഉണ്ണിക്കൃഷ്ണ പിള്ള, ഗോപാൽകൃഷ്ണ പിള്ള. മരുമക്കൾ: ശ്രീലക്ഷ്മി, സൈലി (എല്ലാവരും യുഎസ്).

English Summary: KN Viswanathan passes away