കൊച്ചി∙ മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിന്റെ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. കൊച്ചിയിലെ ലഹരി സംഘങ്ങളുമായി മാർട്ടിനു ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽ ചോദ്യം ചെയ്യാനായി പ്രതിയെ അന്വേഷണ സംഘം.... Martin Joseph

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിന്റെ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. കൊച്ചിയിലെ ലഹരി സംഘങ്ങളുമായി മാർട്ടിനു ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽ ചോദ്യം ചെയ്യാനായി പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. ഇതിനായി തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും.

സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ കൈമാറാൻ മാർട്ടിനു നിക്ഷേപമുള്ള ബാങ്കുകൾക്കു പൊലീസ് നോട്ടിസ് നൽകി. മണിചെയിൻ തട്ടിപ്പു സംഘങ്ങളുമായി മാർട്ടിനു സാമ്പത്തിക ഇടപാടുകളുണ്ടെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.

ADVERTISEMENT

ഒരു യുവതിയെ മർദിച്ചത് ഒളിവിൽ കഴിയുമ്പോൾ

മറൈൻ ഡ്രൈവ് ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി സംഭവം വാർത്തയായതോടെ ഒളിവിൽ താമസിക്കാൻ കാക്കനാട്ടെ ഫ്ലാറ്റിൽ എത്തിയപ്പോഴാണ് രണ്ടാമത്തെ യുവതിയെ മർദിച്ചതെന്നു പൊലീസ് കണ്ടെത്തി. കാക്കനാട്ടെ ഫ്ലാറ്റിന്റെ ഉടമയായ യുവതിയുമായും മാർട്ടിന് അടുപ്പമുണ്ടായിരുന്നു. 

ADVERTISEMENT

English Summary: Second Complaint Against Martin Joseph