കോഴിക്കോട് ∙ രാമനാട്ടുകര സ്വർണക്കടത്തിന്റെയും അനുബന്ധ കേസുകളുടെയും പശ്ചാത്തലത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. തീവ്രവാദ ബന്ധങ്ങളുള്ള കേസുകൾ തീവ്രവാദവിരുദ്ധ സ്ക്വാഡിനു കൈമാറാനും ധാരണയായി. | Ramanattukara gold smuggling case | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ രാമനാട്ടുകര സ്വർണക്കടത്തിന്റെയും അനുബന്ധ കേസുകളുടെയും പശ്ചാത്തലത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. തീവ്രവാദ ബന്ധങ്ങളുള്ള കേസുകൾ തീവ്രവാദവിരുദ്ധ സ്ക്വാഡിനു കൈമാറാനും ധാരണയായി. 

സ്വർണം നഷ്ടമായവരോ മർദനമേറ്റവരോ പരാതി നൽകാത്ത സാഹചര്യത്തിലാണു സ്വമേധയാ കേസെടുത്തത്. മോഷണം, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 

ADVERTISEMENT

ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്തിനു കീഴിൽ മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി കെ.വി. സന്തോഷ്കുമാറിനാണ് അന്വേഷണ മേൽനോട്ടം. സ്വർണക്കടത്ത്, തട്ടിക്കൊണ്ടു പോകൽ, പിടിച്ചുപറി, ക്വട്ടേഷൻ, വ്യാജരേഖ നിർമാണം അടക്കമുള്ള കേസുകളിൽ വിശദമായ അന്വേഷണമുണ്ടാകും. 

രാമനാട്ടുകര കേസിനു പുറമേ വിവിധ ജില്ലകളിലെ സമാനസ്വഭാവമുള്ള കേസുകളുടെ അന്വേഷണം ഏകോപിപ്പിക്കാനും, പുതിയ സംഭവങ്ങളുണ്ടായാൽ കേസെടുക്കാനുമാണു തീരുമാനം. അന്വേഷണസംഘത്തെ അടുത്തയാഴ്ചയോടെ തീരുമാനിക്കും.

ADVERTISEMENT

Content Highlight: Ramanattukara gold smuggling case