കരുനാഗപ്പള്ളി (കൊല്ലം) ∙ കുടുംബവഴക്കിനിടെ ഭാര്യ കുത്തേറ്റു മരിച്ചു. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളനാത്തുരുത്ത് തെക്കേ തുപ്പാശ്ശേരിൽ ബിൻസി(36)യാണു മരിച്ചത്. ‌ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുനാഗപ്പള്ളി (കൊല്ലം) ∙ കുടുംബവഴക്കിനിടെ ഭാര്യ കുത്തേറ്റു മരിച്ചു. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളനാത്തുരുത്ത് തെക്കേ തുപ്പാശ്ശേരിൽ ബിൻസി(36)യാണു മരിച്ചത്. 

‌ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. സ്ഥലത്തു നിന്നു കടന്നുകളഞ്ഞ ഭർത്താവ് മണികണ്ഠനെ പണ്ടാരത്തുരുത്ത് കൊച്ചോച്ചിറ ഭാഗത്തു വച്ചാണു പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 

ADVERTISEMENT

കുത്തേറ്റു വീണ ബിൻസിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിവാഹശേഷം കുറെ വർഷം ഇവർ പിണങ്ങിക്കഴിഞ്ഞിരുന്നു. പിന്നീട് വീണ്ടും ഒന്നിച്ചതായിരുന്നു.  

ഇന്നലെ ബിൻസിയുടെ ബന്ധുക്കൾ വീട്ടിലെത്തി കുടുംബ പ്രശ്നങ്ങൾ ചർച്ച ചെയ്തതായും പറയുന്നു. സാമ്പത്തിക ബാധ്യതകളാണു വഴക്കിനു കാരണമെന്നു കരുതുന്നതായി പൊലീസ് അറിയിച്ചു. മക്കൾ: മഹാദേവൻ, മേഘനാഥൻ.

ADVERTISEMENT

English Summary: Husband arrested in wife murder case