തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടുന്നു. ഇന്നലെ 17,481 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ രണ്ടായിരത്തിലേറെ കേസ് വീതമുണ്ട്. ടിപിആർ 11.97 ആയി. 105 പേർ കൂടി മരിച്ചു..... Covid, Corona, kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടുന്നു. ഇന്നലെ 17,481 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ രണ്ടായിരത്തിലേറെ കേസ് വീതമുണ്ട്. ടിപിആർ 11.97 ആയി. 105 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണങ്ങൾ 15,617 ആയി. 14,131 പേർ കോവിഡ് മുക്തരായി. 1,29,640 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 705 പേർ വെന്റിലേറ്ററിലും 1891 പേർ ഐസിയുവിലുമാണ്. 

ജില്ല തിരിച്ചുള്ള കോവിഡ് കണക്ക്: മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂർ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂർ 777, കാസർകോട് 776, പത്തനംതിട്ട 584, വയനാട് 475, ഇടുക്കി 447. 

ADVERTISEMENT

English Summary: Kerala Covid Update