കുളമാവ് ∙ ഇടുക്കി ഡാമിൽ മീൻ പിടിക്കാൻ പോയ സഹോദരൻമാർ തിരിച്ചെത്തിയില്ലെന്നു ബന്ധുക്കൾ. ചക്കിമാലി കോഴിപ്പുറത്ത് ബിജു (38), ബിനു (36) എന്നിവരാണ് ഇന്നലെ രാവിലെ 5ന് ഡാം റിസർവോയറിൽ വള്ളത്തിൽ മീൻ പിടിക്കാൻ പോയത്. സാധാരണ ഉച്ചയോടെ ഇവർ മടങ്ങിയെത്തിയിരുന്നു. | Idukki | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുളമാവ് ∙ ഇടുക്കി ഡാമിൽ മീൻ പിടിക്കാൻ പോയ സഹോദരൻമാർ തിരിച്ചെത്തിയില്ലെന്നു ബന്ധുക്കൾ. ചക്കിമാലി കോഴിപ്പുറത്ത് ബിജു (38), ബിനു (36) എന്നിവരാണ് ഇന്നലെ രാവിലെ 5ന് ഡാം റിസർവോയറിൽ വള്ളത്തിൽ മീൻ പിടിക്കാൻ പോയത്. സാധാരണ ഉച്ചയോടെ ഇവർ മടങ്ങിയെത്തിയിരുന്നു. എന്നാൽ ഇന്നലെ വൈകിയും എത്തിയിട്ടില്ല. മൊബൈൽ ഫോണുകൾ റിങ് ചെയ്യുന്നുണ്ട്.

ജില്ലാ കലക്ടറുടെ നിർദേശപ്രകാരം അഗ്നിശമനസേനയുടെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ  തിരച്ചിൽ നടക്കുന്നുണ്ട്. മഞ്ഞും മഴയും കാറ്റും മൂലം തിരച്ചി‍ൽ ദുഷ്കരമാണ്. കുളമാവ് ചക്കിമാലി, മുല്ലക്കാനം പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ.  വനമായതിനാൽ പ്രദേശത്ത് രാത്രി എത്തുന്നത് അപകടകരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊടുംവനത്തി‍ൽ ആനക്കാടിനുള്ളിലാണ് ഈ പ്രദേശം.

ADVERTISEMENT

English Summary: Brothers missing near Idukki dam