തിരുവനന്തപുരം ∙ ഇന്നു കേരളത്തിൽ പരക്കെ മഴയ്ക്കു സാധ്യത. പാലക്കാട്, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കിയിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ ശക്തമായ മഴയും ലഭിക്കും. | Rain | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഇന്നു കേരളത്തിൽ പരക്കെ മഴയ്ക്കു സാധ്യത. പാലക്കാട്, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കിയിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ ശക്തമായ മഴയും ലഭിക്കും.

ഇന്നു രാത്രിയിലും 2.9 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പുലർത്തണം. 25 വരെ അറബിക്കടലിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും നിർദേശമുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം നാളെ രൂപം കൊള്ളും. അതിന്റെ തുടർച്ചയായി അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി 26 വരെ കേരളത്തിൽ മഴ തുടരുമെന്നാണു വിലയിരുത്തൽ.

ADVERTISEMENT

English Summary: Heavy rain expected in Kerala