തൃപ്പൂണിത്തുറ ∙ പല്ലില്ലാ ചിരിയുടെ മുഖമായി മലയാള സിനിമയിൽ നിറഞ്ഞുനിന്ന നടൻ കെ.ടി. എസ്.പടന്നയിൽ (കെ.ടി.സുബ്രഹ്മണ്യൻ–88) അന്തരിച്ചു. ഇന്നലെ രാവിലെ 6.32നു കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി. | Malayalam Movie | malayalam actor | Malayalam Movie News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃപ്പൂണിത്തുറ ∙ പല്ലില്ലാ ചിരിയുടെ മുഖമായി മലയാള സിനിമയിൽ നിറഞ്ഞുനിന്ന നടൻ കെ.ടി. എസ്.പടന്നയിൽ (കെ.ടി.സുബ്രഹ്മണ്യൻ–88) അന്തരിച്ചു. ഇന്നലെ രാവിലെ 6.32നു കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി. 19ന് ഉച്ചയോടെ വില്ലേജ് ഓഫിസിൽ പോയി വന്ന ശേഷം ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നാടകത്തിലൂടെ സിനിമയിലേക്ക് എത്തിയ കെ.ടി.എസ്.പടന്നയിലിനു നാടകാഭിനയത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചിട്ടുണ്ട്. 21–ാം വയസ്സിൽ നാടകാഭിനയം തുടങ്ങി.

കെടിഎസ് പടന്നയിൽ (ഫയൽ ചിത്രം)
ADVERTISEMENT

രാജസേനൻ സംവിധാനം ചെയ്ത ‘അനിയൻ ബാവ ചേട്ടൻ ബാവ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത്.  സിനിമാ നടനായ ശേഷവും തൃപ്പൂണിത്തുറയിൽ മുറുക്കാൻ കട നടത്തിയിരുന്നു. ഭാര്യ: പരേതയായ രമണി. മക്കൾ: ശ്യാം, സ്വപ്ന, സനൻ, സാൽജൻ. മരുമക്കൾ: രശ്മി, ശെൽവൻ, അനിത.

കെ.ടി.എസ്.പടന്നയിലിന്റെ ഭൗതിക ശരീരം തൃപ്പൂണിത്തുറയിലെ വസതിയിൽ കൊണ്ടുവന്നപ്പോൾ.
കെടിഎസ് പടന്നയിൽ (ഫയൽ ചിത്രം)

English Summary: KTS Padannayil passed away