കിഴക്കമ്പലം∙ കിറ്റെക്സ് ഗാർമെന്റ്സിൽ 12–ാം തവണയും മിന്നൽ പരിശോധന. ഇക്കുറി ഭൂഗർഭ ജല അതോറിറ്റി ഉദ്യോഗസ്ഥരാണു പരിശോധനയ്ക്കെത്തിയത്. വ്യവസായ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം വന്നു ദിവസങ്ങൾക്കുള്ളിലാണു... kitex, pt thomas, sabu m jacod

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിഴക്കമ്പലം∙ കിറ്റെക്സ് ഗാർമെന്റ്സിൽ 12–ാം തവണയും മിന്നൽ പരിശോധന. ഇക്കുറി ഭൂഗർഭ ജല അതോറിറ്റി ഉദ്യോഗസ്ഥരാണു പരിശോധനയ്ക്കെത്തിയത്. വ്യവസായ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം വന്നു ദിവസങ്ങൾക്കുള്ളിലാണു പരിശോധന. ജില്ലാ വികസന സമിതി യോഗത്തിൽ പി.ടി.തോമസ് എംഎൽഎ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥർ കിറ്റെക്സ് മാനേജ്മെന്റിനെ അറിയിച്ചു.

സംസ്ഥാന തലത്തിൽ ഉന്നത ഉദ്യോഗസ്ഥ സംഘം വ്യത്യസ്ത വകുപ്പുകളുടെ പരിശോധന ഏകജാലകത്തിലൂടെ ഏകോപിപ്പിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. നേരത്തെ, ഒരു മാസത്തിനുള്ളിൽ വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ 11 പരിശോധനകളാണ് കിറ്റെക്സിൽ നടത്തിയത്. തുടർന്ന്, ഉദ്യോഗസ്ഥ പീഡനം ആരോപിച്ച കിറ്റെക്സ് കേരളത്തിൽ ആരംഭിക്കാനിരുന്ന 3,500 കോടിയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിച്ചിരുന്നു.

ADVERTISEMENT

English Summary: Raid at Kitex Kizhakambalam