ഇറാനിൽ നിന്നു ശ്രീലങ്കയിലേക്കു കടത്തുന്ന ലഹരിമരുന്നും ആയുധങ്ങളും ലക്ഷദ്വീപിലെ ആൾത്താമസമില്ലാത്ത ദ്വീപുകളിൽ പലതവണ ഒളിപ്പിച്ചിട്ടുണ്ടെന്നു അറസ്റ്റിലായ ശ്രീലങ്കൻ വംശജരുടെ മൊഴി...Lakshadweep news, Lakshadweep protest, Lakshadweep drug smuggling, Lakshadweep latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഇറാനിൽ നിന്നു ശ്രീലങ്കയിലേക്കു കടത്തുന്ന ലഹരിമരുന്നും ആയുധങ്ങളും ലക്ഷദ്വീപിലെ ആൾത്താമസമില്ലാത്ത ദ്വീപുകളിൽ പലതവണ ഒളിപ്പിച്ചിട്ടുണ്ടെന്നു അറസ്റ്റിലായ ശ്രീലങ്കൻ വംശജരുടെ മൊഴി.

വിഴിഞ്ഞം കടലിൽ കഴിഞ്ഞ മാർച്ച് 18നു 300 കിലോഗ്രാം ലഹരിമരുന്നും 5 എകെ47 തോക്കുകളുമായി അറസ്റ്റിലായ ശ്രീലങ്കൻ സ്വദേശികളാണു കേന്ദ്ര ഏജൻസികൾക്കു മൊഴി നൽകിയത്. ഇവരുടെ മൊഴികൾ പിന്തുടർന്നാണ് അങ്കമാലി കിടങ്ങൂരിൽ വാടകയ്ക്കു താമസിച്ചു ലഹരി കടത്തും ആയുധക്കടത്തു‌ം നിയന്ത്രിച്ചിരുന്ന ശ്രീലങ്കൻ സ്വദേശികളായ സുരേഷ്, സൗന്ദർരാജൻ എന്നിവരെ അറസ്റ്റ് ചെയ്തത്.

ADVERTISEMENT

English Summary: Drug smuggling through Lakshadweep; Investigation