തൃശൂർ ∙ സേതുവിനും പെരുമ്പടവം ശ്രീധരനും 2020ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം (50,000 രൂപ, 2 പവൻ സ്വർണപ്പതക്കം). സമഗ്ര സംഭാവന പുരസ്കാരത്തിന് (30,000 രൂപ വീതം) കെ.കെ.കൊച്ച്, മാമ്പുഴ കുമാരൻ, കെ.ആർ.മല്ലിക, സിദ്ധാർഥൻ പരുത്തിക്കാട്, ചവറ കെ.എസ്.പിള്ള,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ സേതുവിനും പെരുമ്പടവം ശ്രീധരനും 2020ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം (50,000 രൂപ, 2 പവൻ സ്വർണപ്പതക്കം). സമഗ്ര സംഭാവന പുരസ്കാരത്തിന് (30,000 രൂപ വീതം) കെ.കെ.കൊച്ച്, മാമ്പുഴ കുമാരൻ, കെ.ആർ.മല്ലിക, സിദ്ധാർഥൻ പരുത്തിക്കാട്, ചവറ കെ.എസ്.പിള്ള, എം.എ.റഹ്മാൻ എന്നിവർ അർഹരായി.

അവാർഡുകൾ (25,000 രൂപ) നേടിയവർ: ഒ.പി.സുരേഷ് (കവിത–താജ്മഹൽ), പി.എഫ്.മാത്യൂസ് (നോവൽ–അടിയാളപ്രേതം), ഉണ്ണി ആർ (ചെറുകഥ–വാങ്ക്), ശ്രീജിത്ത് പൊയിൽക്കാവ് (നാടകം–ദ്വയം), ഡോ. പി.സോമൻ (സാഹിത്യവിമർശനം–വൈലോപ്പിള്ളിക്കവിത ഒരു ഇടതുപക്ഷവായന), ഡോ. ടി.കെ.ആനന്ദി (വൈജ്ഞാനിക സാഹിത്യം–മാർക്സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനം), കെ.രഘുനാഥൻ (ജീവചരിത്രം/ആത്മകഥ– മുക്തകണ്ഠം വികെഎൻ), വിധു വിൻസന്റ് (യാത്രാവിവരണം–ദൈവം ഒളിവിൽ പോയ നാളുകൾ), അനിത തമ്പി (വിവർത്തനം–റാമല്ല ഞാൻ കണ്ടു), സംഗീത ശ്രീനിവാസൻ (വിവർത്തനം–ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ), പ്രിയ എ.എസ്. (ബാലസാഹിത്യം–പെരുമഴയത്തെ കുഞ്ഞിതളുകൾ), ഇന്നസന്റ് (ഹാസ്യസാഹിത്യം–ഇരിങ്ങാലക്കുടയ്ക്കു ചുറ്റും).

കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്കാരം നേടിയവർ: 1. കെ.കെ.കൊച്ച്, 2. മാമ്പുഴ കുമാരൻ, 3. കെ.ആർ.മല്ലിക, 4. സിദ്ധാർഥൻ പരുത്തിക്കാട്, 5. ചവറ കെ.എസ്.പിള്ള, 6. എം.എ.റഹ്മാൻ.
ADVERTISEMENT

എൻഡോവ്മെന്റ് അവാർഡുകൾ: ഐസി ചാക്കോ അവാർഡ് – പ്രഫ. പി.നാരായണമേനോൻ (വ്യാകരണ പാഠങ്ങൾ), സി.ബി.കുമാർ അവാർഡ് – പ്രഫ. ജെ.പ്രഭാഷ് (വരകളേയും വാക്കുകളെയും ഭയക്കുമ്പോൾ), ടി.ടി.ശ്രീകുമാർ (വായനയും പ്രതിരോധവും), കെ.ആർ.നമ്പൂതിരി അവാർഡ് – ഡോ. വി.ശിശുപാലപ്പണിക്കർ (വേദാ ന്തദർശനത്തിന് കേരളത്തിന്റെ സംഭാവന), കനകശ്രീ അവാർഡ് – ചിത്തിര കുസുമൻ (പ്രഭോ പരാജിതനിലയിൽ...), ഗീതാ ഹിരണ്യൻ അവാർഡ് – കെ.എൻ.പ്രശാന്ത് (ആരാൻ), ജി.എൻ.പിള്ള അവാർഡ് – കേശവൻ വെളുത്താട്ട് (മാർഗിയും ദേശിയും ചില സാംസ്കാരിക ചിന്തകൾ), വി.വിജയകുമാർ (ശാസ്ത്രവും തത്വചിന്തയും), കുറ്റിപ്പുഴ അവാർഡ് – എം.വി.നാരായണൻ (ഓർമയുടെ ഉത്ഭവം സംസ്കാര/അവതരണപഠനങ്ങൾ). എസ്.എസ്.ഗീതുവാണ് തുഞ്ചൻ സ്മാരക പ്രബന്ധ മത്സര വിജയി.

അവാർഡുകൾ (25,000 രൂപ വീതം) നേടിയവർ: 1. ഒ.പി.സുരേഷ്, 2. പി.എഫ്.മാത്യൂസ്, 3. ഉണ്ണി ആർ, 4. ശ്രീജിത്ത് പൊയിൽക്കാവ്, 5. ഡോ. പി.സോമൻ, 6. ഡോ. ടി.കെ.ആനന്ദി. 7. കെ.രഘുനാഥൻ, 8. വിധു വിൻസന്റ്, 9. അനിത തമ്പി, 10. സംഗീത ശ്രീനിവാസൻ, 11. പ്രിയ എ.എസ്, 12. ഇന്നസന്റ്.

English Summary: Kerala sahithya academy awards