മട്ടാഞ്ചേരി ∙ വെള്ളിത്തിരയിൽ വില്ലൻ വേഷങ്ങൾക്കു വേറിട്ട രൂപവും ഭാവവും പകർന്ന നടൻ രിസബാവ (60) വിട വാങ്ങി. നാടക, ചലച്ചിത്ര, ടിവി സീരിയൽ മേഖലകളിൽ അഭിനയമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. കബറടക്കം ഇന്നു രാവിലെ... rizabawa passed away | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടാഞ്ചേരി ∙ വെള്ളിത്തിരയിൽ വില്ലൻ വേഷങ്ങൾക്കു വേറിട്ട രൂപവും ഭാവവും പകർന്ന നടൻ രിസബാവ (60) വിട വാങ്ങി. നാടക, ചലച്ചിത്ര, ടിവി സീരിയൽ മേഖലകളിൽ അഭിനയമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. കബറടക്കം ഇന്നു രാവിലെ 8 നു കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിൽ. കോവിഡ് പരിശോധനയുടെ അടിസ്ഥാനത്തിൽ പൊതുദർശനം ഒഴിവാക്കി.

English Summary: Actor Rizabawa passes away