തിരുവനന്തപുരം∙ സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങൾ സംസ്ഥാന വ്യാപകമായി ഇന്ന് ആരംഭിക്കും. കണ്ണൂർ ജില്ലയിൽ സമ്മേളനങ്ങൾ 10 ന് ആരംഭിച്ചിരുന്നു.ഏതാണ്ട് 35,000 ബ്രാഞ്ചുകളിലാണു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സമ്മേളനം നടക്കുന്നത്. ബ്രാഞ്ചുകളിൽ പരമാവധി 15 പേരാകും പങ്കെടുക്കുക എന്നതിനാൽ | CPM | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങൾ സംസ്ഥാന വ്യാപകമായി ഇന്ന് ആരംഭിക്കും. കണ്ണൂർ ജില്ലയിൽ സമ്മേളനങ്ങൾ 10 ന് ആരംഭിച്ചിരുന്നു.ഏതാണ്ട് 35,000 ബ്രാഞ്ചുകളിലാണു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സമ്മേളനം നടക്കുന്നത്.

ബ്രാഞ്ചുകളിൽ പരമാവധി 15 പേരാകും പങ്കെടുക്കുക എന്നതിനാൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ എളുപ്പമാണ്. ലോക്കൽ സമ്മേളനങ്ങളിലും പ്രതിനിധികൾ കുറവാണ്. ഏരിയ, ജില്ലാ സമ്മേളനങ്ങളിൽ മുൻകാലങ്ങളെ അപേക്ഷിച്ചു പ്രതിനിധികളുടെ എണ്ണം കുറച്ചു. ഡിസംബർ, ജനുവരി മാസങ്ങളിലാണു ജില്ലാ സമ്മേളനങ്ങൾ. 

ADVERTISEMENT

English Summary: CPM meetings from today