തിരുവനന്തപുരം ∙ കെഎസ്ആർടിസി ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള പ്രിവിലേജ് (സൗജന്യ) പാസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് ശമ്പളപരിഷ്കരണ ചർച്ചയിൽ ധാരണയായി. ജില്ലയ്ക്കു പുറത്തു ജോലി ചെയ്യുന്നവർക്ക് ഇപ്പോഴുള്ള 6 പാസ് 12 ആക്കി . ജില്ലയ്ക്കകത്ത് ജോലി ചെയ്യുന്നവർക്ക് നിലവിലെ 12 പാസുകൾ തുടരും. | KSRTC | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കെഎസ്ആർടിസി ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള പ്രിവിലേജ് (സൗജന്യ) പാസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് ശമ്പളപരിഷ്കരണ ചർച്ചയിൽ ധാരണയായി. ജില്ലയ്ക്കു പുറത്തു ജോലി ചെയ്യുന്നവർക്ക് ഇപ്പോഴുള്ള 6 പാസ് 12 ആക്കി . ജില്ലയ്ക്കകത്ത് ജോലി ചെയ്യുന്നവർക്ക് നിലവിലെ 12 പാസുകൾ തുടരും. ബസ് അപകടം, ബ്രേക്ക് ഡൗൺ തുടങ്ങിയ കാരണങ്ങളാൽ ഏതെങ്കിലും ഡിപ്പോയിൽ കാത്തിരിക്കേണ്ടിവരുന്ന ജീവനക്കാർക്ക് ഒരു ദിവസത്തെ ഹാജർ അനുവദിക്കും.

പ്രസവാവധിയും പ്രസവാനന്തര അവധിയും സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടത്തും. അവയവം ദാനം ചെയ്യുന്ന, സ്വീകരിക്കുന്ന സർക്കാർ ജീവനക്കാർക്കു നൽകുന്ന സ്പെഷൽ ലീവ് കെഎസ്ആർടിസിയിലും നടപ്പാക്കും. ആശ്രിതനിയമനം പൂർണമായി നൽകണമെന്ന യൂണിയനുകളുടെ ആവശ്യത്തിലും കൂടുതൽ ചർച്ചയുണ്ടാകും. രാത്രി പത്തിനും രാവിലെ 6 നും ഇടയിൽ ജോലി ചെയ്യുന്ന ഡ്രൈവർ, കണ്ടക്ടർമാർക്ക് ബത്ത വർധിപ്പിച്ചു. കിലോമീറ്റർ ബത്തയിലും 3 പൈസയുടെ വർധന വരുത്തി. ചർച്ച നാളെയും തുടരും. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനാ പ്രതിനിധികൾ 2 പേർ വീതവും കെഎസ്ആർടിസിയുടെ 3 എക്സിക്യൂട്ടീവ് ഡയറക്ടർമാരും മുൻ ജനറൽ മാനേജരുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.

ADVERTISEMENT

English Summary: KSRTC employees free pass