ഇളയ മകന് ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയ ശേഷം മാതാവ് ജീവനൊടുക്കി. വണ്ടാനം സ്വദേശിനിയായ മുപ്പത്തേഴുകാരിയാണ് മരിച്ചത്. ഏഴുവയസ്സുകാരനായ മകനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ....alappuzha ambalapuzha women suicide, alappuzha news, alappuzha suicide, alappuzha manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പലപ്പുഴ (ആലപ്പുഴ) ∙ ഇളയ മകന് ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയ ശേഷം മാതാവ് ജീവനൊടുക്കി. വണ്ടാനം സ്വദേശിനിയായ മുപ്പത്തേഴുകാരിയാണ് മരിച്ചത്. ഏഴുവയസ്സുകാരനായ മകനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഭർത്താവും മറ്റു രണ്ടു മക്കളും വീട്ടിലില്ലാതിരുന്ന നേരത്ത് മകന് വിഷം നല്‍‍കിയശേഷം യുവതിയും കഴി‍ച്ചതായി പൊലീസ് പറയുന്നു.

ADVERTISEMENT

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

English Summary: Alappuzha woman suicide

ADVERTISEMENT