പ്രഫ.താണു പത്മനാഭൻ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ അസ്ട്രോഫിസിക്സിൽ പിഎച്ച്ഡി ഗവേഷണകാലത്ത് അവിടെ ജൂനിയറായിരുന്ന വാസന്തിയുമായി പ്രണയത്തിലാവുകുകയും ഇരുവരും വിവാഹിതരാകുകയും ചെയ്തു. വാസന്തി പത്മനാഭനും അസ്ട്രോഫിസിക്സിലാണു പിഎച്ച്ഡി എടുത്തത്. | Thanu Padmanabhan | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രഫ.താണു പത്മനാഭൻ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ അസ്ട്രോഫിസിക്സിൽ പിഎച്ച്ഡി ഗവേഷണകാലത്ത് അവിടെ ജൂനിയറായിരുന്ന വാസന്തിയുമായി പ്രണയത്തിലാവുകുകയും ഇരുവരും വിവാഹിതരാകുകയും ചെയ്തു. വാസന്തി പത്മനാഭനും അസ്ട്രോഫിസിക്സിലാണു പിഎച്ച്ഡി എടുത്തത്. 

2019 ൽ ഇരുവരും ചേർന്ന് ദ് ഡോൺ ഓഫ് സയൻസ് എന്ന പുസ്തകം പുറത്തിറക്കി. താണു പത്മനാഭന്റെ മിക്ക രചനകളിലും വാസന്തിയുടെ സംഭാവനയുണ്ട്. 

ADVERTISEMENT

താണു പത്മനാഭന്റെ മകളായ ഹംസയും അസ്ട്രോഫിസിക്സിൽ ഡോക്ടറേറ്റ് നേടി. പുണെ അയുകയിൽ നിന്നാണ് ഇത്. കുടുംബത്തിലെ 3 പേരും അസ്ട്രോഫിസിക്സിൽ പിഎച്ച്ഡി നേടിയവരെന്ന അപൂർവത. വിദ്യാർഥി ആയിരിക്കെ യു.എസിൽ നടന്ന ഇന്റൽ രാജ്യാന്തര ശാസ്‌ത്ര സാങ്കേതിക മേളയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡൽ നേടിയതിനെത്തുടർന്ന് ഒരു ഛിന്നഗ്രഹത്തിന് ഹംസയുടെ പേര് നൽകിയിരുന്നു. 

English Summary: Thanu Padmanabhan astrophysics family