മാനന്തവാടി ∙ പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ അയൽവാസിയായ കായക്കുന്ന് നെല്ലിയമ്പം കുറുമ കോളനിയിലെ അർജുൻ (24) അറസ്റ്റിൽ. ജൂൺ 10നു രാത്രിയാണ് റിട്ട. അധ്യാപകനായ പത്മാലയത്തിൽ കേശവൻ നായർ (70), ഭാര്യ പത്മാവതി (65) എന്നിവർ കത്തിക്കുത്തേറ്റ് മരിച്ചത്. | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙  പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ അയൽവാസിയായ കായക്കുന്ന് നെല്ലിയമ്പം കുറുമ കോളനിയിലെ അർജുൻ (24) അറസ്റ്റിൽ. ജൂൺ 10നു രാത്രിയാണ് റിട്ട. അധ്യാപകനായ പത്മാലയത്തിൽ കേശവൻ നായർ (70), ഭാര്യ പത്മാവതി (65) എന്നിവർ കത്തിക്കുത്തേറ്റ് മരിച്ചത്. കൊലപാതകം നടന്ന് 100 ദിവസങ്ങൾക്കകമാണ് പ്രതി പിടിയിലായത്.

മോഷണം നടത്തുന്നതിനാണ് വീട്ടിനുള്ളിൽ കയറിയതെന്നു ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഒന്നര വർഷം മുൻപ് സമീപത്തെ മറ്റൊരു വീട്ടിൽ നിന്നു മോഷണം പോയ ഫോണാണ് അർജുൻ ഉപയോഗിച്ചിരുന്നത്. ഇൗ സംഭവത്തിലും കേസെടുക്കും. ഇൗ മാസം 9ന് ചോദ്യം ചെയ്യലിനു ശേഷം അർജുൻ കയ്യിൽ സൂക്ഷിച്ചിരുന്ന എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ADVERTISEMENT

English Summary: Neighbor arrested for twin murder