തിരുവനന്തപുരം ∙ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നവർക്കു പരാതി അറിയിക്കാനുള്ള കോൾ സെന്റർ വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തു പ്രവർത്തനം തുടങ്ങി. 155260 എന്ന ടോൾഫ്രീ നമ്പറിൽ പരാതികൾ അറിയിക്കാം. കേന്ദ്ര സർക്കാരിന്റെ സിറ്റിസൻ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ് ആൻഡ് മാനേജ്മെന്റ് സിസ്റ്റത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നവർക്കു പരാതി അറിയിക്കാനുള്ള കോൾ സെന്റർ വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തു പ്രവർത്തനം തുടങ്ങി. 155260 എന്ന ടോൾഫ്രീ നമ്പറിൽ പരാതികൾ അറിയിക്കാം. കേന്ദ്ര സർക്കാരിന്റെ സിറ്റിസൻ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ് ആൻഡ് മാനേജ്മെന്റ് സിസ്റ്റത്തിനു കീഴിൽ 24 മണിക്കൂറും കോൾ സെന്റർ പ്രവർത്തിക്കും. ഡിജിപി അനിൽകാന്ത് ഉദ്ഘാടനം ചെയ്തു.

ഓൺലൈൻ സാമ്പത്തിക ക്രമക്കേട് ശ്രദ്ധയിൽപെട്ടാലുടൻ ഈ കോൾ സെന്ററുമായി ബന്ധപ്പെടണം. ലഭിക്കുന്ന പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി ബാങ്ക് അധികാരികളെ അറിയിച്ച്, പണം കൈമാറ്റം ചെയ്യുന്നതു തടയും. തുടർന്ന് പരാതി സൈബർ പൊലീസ് സ്റ്റേഷനിലേക്കു കൈമാറി കേസ് റജിസ്റ്റർ ചെയ്തു നിയമനടപടികൾ സ്വീകരിക്കും.

ADVERTISEMENT

English Summary: How to complaint on online fraud