തിരുവനന്തപുരം ∙ 18 തികയാത്തതിനാൽ വാക്സീൻ എടുക്കാത്ത വിദ്യാർഥികളെയും രണ്ടാം ഡോസിനു സമയമാകാത്തവരെയും കോളജിൽ പ്രവേശിപ്പിക്കാമെന്നു സർക്കാർ ഉത്തരവ്. വൈമുഖ്യം മൂലം വാക്സീൻ എടുക്കാത്ത അധ്യാപകരെയും വിദ്യാർഥികളെയും പ്രവേശിപ്പിക്കില്ല. ഭിന്നശേഷിക്കാരും രോഗബാധിതരും ആദ്യ രണ്ടാഴ്ച വരാതിരിക്കുന്നതാണ് അഭികാമ്യമെന്നും ഉത്തരവിലുണ്ട്. | COVID-19 Vaccine | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ 18 തികയാത്തതിനാൽ വാക്സീൻ എടുക്കാത്ത വിദ്യാർഥികളെയും രണ്ടാം ഡോസിനു സമയമാകാത്തവരെയും കോളജിൽ പ്രവേശിപ്പിക്കാമെന്നു സർക്കാർ ഉത്തരവ്. വൈമുഖ്യം മൂലം വാക്സീൻ എടുക്കാത്ത അധ്യാപകരെയും വിദ്യാർഥികളെയും പ്രവേശിപ്പിക്കില്ല.

ഭിന്നശേഷിക്കാരും രോഗബാധിതരും ആദ്യ രണ്ടാഴ്ച വരാതിരിക്കുന്നതാണ് അഭികാമ്യമെന്നും ഉത്തരവിലുണ്ട്. തിങ്കളാഴ്ചയാണു കോളജുകൾ പൂർണമായി തുറക്കുന്നത്. പൊതുപരിപാടികൾക്കുള്ള നിയന്ത്രണം തുടരാൻ കോവിഡ് അവലോകനയോഗം തീരുമാനിച്ചു. ഇളവിനു പ്രത്യേക അനുമതി വാങ്ങണം.

ADVERTISEMENT

Content Highlights: COVID-19, Corona Virus, Covid Vaccination