യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയ കേസിൽ ഒളിവിൽ കഴിയുന്ന സെസി സേവ്യറെ കണ്ടെത്താൻ പൊലീസ് തമിഴ്നാട്ടിലും തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ചെന്നൈയിൽ നിന്നുള്ള പത്രങ്ങളിൽ കഴിഞ്ഞ ദിവസം നോട്ടിസ് പ്രസിദ്ധീകരിച്ചു...fake lawyer Sessi Xavier, fake lawyer Sessi Xavier kearala, fake lawyer Sessi Xavier alappuzha

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയ കേസിൽ ഒളിവിൽ കഴിയുന്ന സെസി സേവ്യറെ കണ്ടെത്താൻ പൊലീസ് തമിഴ്നാട്ടിലും തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ചെന്നൈയിൽ നിന്നുള്ള പത്രങ്ങളിൽ കഴിഞ്ഞ ദിവസം നോട്ടിസ് പ്രസിദ്ധീകരിച്ചു. 

സെസിയെപ്പറ്റി വിവരം ലഭിച്ചാൽ ആലപ്പുഴ നോർത്ത് പൊലീസിനെയോ ആലപ്പുഴ ഡിവൈഎസ്പിയെയോ ജില്ലാ പൊലീസ് മേധാവിയെയോ അറിയിക്കണമെന്നാണ് നോട്ടിസിൽ പറയുന്നത്. സെസിയുടെ ചിത്രവും പൊലീസിന്റെ ഫോൺ നമ്പറുകളും നൽകിയിട്ടുണ്ട്. 

ADVERTISEMENT

ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും സെസി പൊലീസിനു മുന്നിൽ ഹാജരായിട്ടില്ല. നേരത്തേ, ആലപ്പുഴ കോടതിയിൽ എത്തിയെങ്കിലും ജാമ്യം ലഭിക്കാത്ത കുറ്റം ചുമത്തിയെന്നറിഞ്ഞ് സ്ഥലം വിടുകയായിരുന്നു. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്.

ആലപ്പുഴ ബാർ അസോസിയേഷന്റെ പരാതിയിലാണ് നോർത്ത് പൊലീസ് സെസിക്കെതിരെ കേസെടുത്തത്. ബാർ കൗൺസിലിൽ അഭിഭാഷകയായി എൻറോൾ ചെയ്തെന്ന വ്യാജരേഖയുണ്ടാക്കിയാണ് സെസി അസോസിയേഷൻ അംഗമായതെന്നും അഭിഭാഷക കമ്മിഷനായതെന്നും പരാതിയിൽ പറയുന്നു. 

ADVERTISEMENT

സെസി ഉപയോഗിച്ച എൻറോൾമെന്റ് നമ്പർ തിരുവനന്തപുരം സ്വദേശിയുടേതാണെന്നു കണ്ടെത്തിയിട്ടുണ്ട്.

English Summary: Search notice for fake lawyer from Kerala