സംസ്ഥാനത്ത് സജീവ ചർച്ചയാകുന്ന ജെൻഡർ ന്യൂട്രൽ യൂണിഫോം പത്തനംതിട്ട ജില്ലയിലെ റാന്നി ഗവ. എൽപിജി സ്കൂളിൽ 2014 ൽ തന്നെ നടപ്പാക്കി. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ത്രീഫോർത്ത് പാന്റ്്സും ഷർട്ടുമാണ് യൂണിഫോം. വയനാട് കാര്യമ്പാടി ഗവ. എൽപി സ്കൂളിൽ 2018 നവംബർ മുതൽ ഈ യൂണിഫോമാണ്. കാസർകോട് പിലിക്കോട് ഗവ.ഹയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സജീവ ചർച്ചയാകുന്ന ജെൻഡർ ന്യൂട്രൽ യൂണിഫോം പത്തനംതിട്ട ജില്ലയിലെ റാന്നി ഗവ. എൽപിജി സ്കൂളിൽ 2014 ൽ തന്നെ നടപ്പാക്കി. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ത്രീഫോർത്ത് പാന്റ്്സും ഷർട്ടുമാണ് യൂണിഫോം. വയനാട് കാര്യമ്പാടി ഗവ. എൽപി സ്കൂളിൽ 2018 നവംബർ മുതൽ ഈ യൂണിഫോമാണ്. 

കാസർകോട് പിലിക്കോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 2 വർഷം മുൻപ് ജെൻഡർ ന്യൂട്രൽ യൂണിഫോമിലേക്കു മാറാൻ തീരുമാനമായെങ്കിലും കോവിഡ് മൂലം ഇതുവരെ നടപ്പാക്കാനായില്ല. 

ADVERTISEMENT

യൂണിഫോമിൽ ആൺ,പെൺ വേർതിരിവ് ആവശ്യമില്ലെന്നും രക്ഷിതാക്കളുമായി ആലോചിച്ച് ഉചിത തീരുമാനമെടുക്കുമെന്നും മറ്റു വിവിധ സ്കൂൾ അധികൃതർ അറിയിച്ചു. 

സ്കൂളുകൾ വീണ്ടും തുറന്നപ്പോൾ യൂണിഫോം തൽക്കാലം നിർബന്ധമാക്കാത്ത സാഹചര്യവും ഒട്ടേറെ സ്കൂളുകളിലുണ്ട്.

ADVERTISEMENT

English Summary: Gender neutral uniforms at Pathanamthitta schools