തിരുവനന്തപുരം ∙ എൽജെഡിയിലെ വലിയ വിഭാഗം നേതാക്കളും പ്രവർത്തകരും തങ്ങൾക്കൊപ്പമാണെന്ന അവകാശവാദവുമായി വിമതനേതാക്കൾ സിപിഎം, സിപിഐ നേതൃത്വത്തെ കണ്ടു. എൽഡിഎഫ് കൺവീനർ എ.വിജയരാഘവനു നിലപാടു വ്യക്തമാക്കി അവർ കത്തു നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും കണ്ടു. എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷേക്ക് പി.ഹാരിസ്, വി.സുരേന്ദ്രൻ പിള്ള എന്നിവരാണു സിപിഎം, സിപിഐ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. വിമതർക്കെതിരായ നടപടിയിൽ ഇന്നു തീരുമാനമെടുക്കുമെന്ന് എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാർ കോഴിക്കോട്ട് പറ‍‍ഞ്ഞു.

ADVERTISEMENT

English Summary: LJD Rebel Leaders Met CPM, CPI Leaders