തിരുവനന്തപുരം ∙ അനുപമ എസ്.ചന്ദ്രനു മകനെ തിരിച്ചുകിട്ടിയെങ്കിലും കുഞ്ഞിനെ ഒരു വർഷം നഷ്ടപ്പെടാൻ ഇടയാക്കിയവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാൻ അനുപമ ഐക്യദാ‍ർഢ്യ സമിതി തീരുമാനിച്ചു. ദത്തുവിവാദത്തിൽ വനിതാ–ശിശുവികസന സമിതിയുടെ റിപ്പോർട്ടിൽ | Anupama | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ അനുപമ എസ്.ചന്ദ്രനു മകനെ തിരിച്ചുകിട്ടിയെങ്കിലും കുഞ്ഞിനെ ഒരു വർഷം നഷ്ടപ്പെടാൻ ഇടയാക്കിയവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാൻ അനുപമ ഐക്യദാ‍ർഢ്യ സമിതി തീരുമാനിച്ചു. ദത്തുവിവാദത്തിൽ വനിതാ–ശിശുവികസന സമിതിയുടെ റിപ്പോർട്ടിൽ കുറ്റക്കാരായി കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കുന്നതിനു സർക്കാരിൽ സമ്മർദം ശക്തമാക്കും. നിയമപരമായ മാർഗവും തേടും. 

അതേസമയം, അനുപമയെ നേരിട്ടു രംഗത്തിറക്കിയുള്ള സമരം ഇപ്പോൾ ആലോചനയിലില്ല. സമാന ചിന്താഗതിക്കാരായ സാമൂഹിക–മനുഷ്യാവകാശ പ്രവർത്തകരുടെ യോഗം പി.ഇ.ഉഷയുടെ നേതൃത്വത്തിൽ ചേർന്നു. 

ADVERTISEMENT

English Summary: Anupama to continue protest