തിരുവനന്തപുരം ∙ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി ഇന്നു രാവിലെ 11ന് സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ ഭരണഘടനയുടെ ആമുഖം വായിക്കും. ഇന്ന് രാജ്യത്തെല്ലാവരും ഭരണഘടനയുടെ ആമുഖം വായിക്കണമെന്നും അതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ നൽകണമെന്നും കേന്ദ്ര സർക്കാർ | Government of Kerala | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി ഇന്നു രാവിലെ 11ന് സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ ഭരണഘടനയുടെ ആമുഖം വായിക്കും. 

ഇന്ന് രാജ്യത്തെല്ലാവരും ഭരണഘടനയുടെ ആമുഖം വായിക്കണമെന്നും അതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ നൽകണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. ഇതിനായി മലയാളം ഉൾപ്പെടെ 23 ഭാഷകളിൽ ഭരണഘടനയുടെ ആമുഖം ലഭ്യമാക്കി. ‘ഭാരതത്തിലെ ജനങ്ങളായ നാം...’ എന്നു തുടങ്ങുന്നതാണ് മലയാളം പരിഭാഷ. 

ADVERTISEMENT

രാവിലെ 11ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഭരണഘടനയുടെ ആമുഖം വായിക്കും. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരും പങ്കെടുക്കും. 

Content Highlight: Constitution day