ന്യൂഡൽഹി ∙ കേരളത്തിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നതിന്റെ സൂചന നൽകി ‘ആർ വാല്യു’ (റീപ്രൊഡക്‌ഷൻ നമ്പർ) വീണ്ടും കുറഞ്ഞു. ആർ വാല്യു 0.96 ആയിരുന്നത് കഴിഞ്ഞയാഴ്ച 0.92 ആയി. ഒരാളിൽനിന്ന് എത്രപേരിലേക്ക് വൈറസ് പകരുന്നു എന്നതാണ് ആർ വാല്യു. ഇത് ഒന്നിനു മുകളിലായാൽ പകർച്ചവ്യാധി കൂടുതൽ വ്യാപിക്കുന്നതിന്റെ സൂചനയാണ്. | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേരളത്തിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നതിന്റെ സൂചന നൽകി ‘ആർ വാല്യു’ (റീപ്രൊഡക്‌ഷൻ നമ്പർ) വീണ്ടും കുറഞ്ഞു. ആർ വാല്യു 0.96 ആയിരുന്നത് കഴിഞ്ഞയാഴ്ച 0.92 ആയി. ഒരാളിൽനിന്ന് എത്രപേരിലേക്ക് വൈറസ് പകരുന്നു എന്നതാണ് ആർ വാല്യു. ഇത് ഒന്നിനു മുകളിലായാൽ പകർച്ചവ്യാധി കൂടുതൽ വ്യാപിക്കുന്നതിന്റെ സൂചനയാണ്. ഡൽഹി, ബെംഗളൂരു, ചെന്നൈ, പുണെ നഗരങ്ങളിൽ ആർ വാല്യു ഒന്നിനു മുകളിലാണ്. ഇതേസമയം, കേരളത്തിൽ പ്രതിദിന കോവിഡ് എണ്ണം ഇപ്പോഴും ആശങ്കയായി തുടരുകയാണ്.

English Summary: Kerala covid update