ഷിക്കാഗോ ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് ഉഴവൂർ സ്വദേശി ബിജു കിഴക്കേക്കുറ്റിന്റെ മകൻ ജെഫിൻ കിഴക്കേക്കുറ്റ്‌ (22) കാറപകടത്തിൽ മരിച്ചു. തിങ്കളാഴ്ച അർധരാത്രി ഷിക്കാഗോയിൽ ആണ് അപകടമുണ്ടായത്. ഷിക്കാഗോ നഗരത്തിനു സമീപം ഇർവിങ് പാർക്ക് ആൻഡ് മാൻഹൈം റോഡിൽ | Accident death | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് ഉഴവൂർ സ്വദേശി ബിജു കിഴക്കേക്കുറ്റിന്റെ മകൻ ജെഫിൻ കിഴക്കേക്കുറ്റ്‌ (22) കാറപകടത്തിൽ മരിച്ചു. തിങ്കളാഴ്ച അർധരാത്രി ഷിക്കാഗോയിൽ ആണ് അപകടമുണ്ടായത്. ഷിക്കാഗോ നഗരത്തിനു സമീപം ഇർവിങ് പാർക്ക് ആൻഡ് മാൻഹൈം റോഡിൽ ജെഫിൻ ഓടിച്ചിരുന്ന കാർ തെന്നി മാറി സമീപത്തുള്ള മരത്തിൽ ഇടിക്കുകയായിരുന്നു.

സംസ്കാരം നാളെ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മാതാവ്: നീണ്ടൂർ ആക്കകൊട്ടാരത്തിൽ ഡോളി. സഹോദരങ്ങൾ: ജെറിൻ, ജസ്റ്റിൻ, ജോ (ജോസഫ്). ഷിക്കാഗോയിൽ നടത്തിയ ഇന്ത്യ പ്രസ് ക്ലബ് രാജ്യാന്തര മീഡിയ സമ്മേളനത്തിൽ പിതാവിനൊപ്പം സജീവമായിരുന്നു ജെഫിൻ. 

ADVERTISEMENT

English Summary: Keralite dies in accident in USA