തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധ വാക്സീൻ എടുക്കാത്ത അധ്യാപകർക്കും ജീവനക്കാർക്കും ആഴ്ച തോറും ആർടിപിസിആർ പരിശോധന നിർബന്ധ‍മാക്കുന്നതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് ഉത്തരവിറക്കും. സ്വന്തം ചെലവിൽ പരിശോധന നടത്തി ഫലം ഹാജരാക്കുക,... Covid, Corona, RTPCR

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധ വാക്സീൻ എടുക്കാത്ത അധ്യാപകർക്കും ജീവനക്കാർക്കും ആഴ്ച തോറും ആർടിപിസിആർ പരിശോധന നിർബന്ധ‍മാക്കുന്നതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് ഉത്തരവിറക്കും. സ്വന്തം ചെലവിൽ പരിശോധന നടത്തി ഫലം ഹാജരാക്കുക, രോഗങ്ങൾ, അലർജി തുടങ്ങിയ പ്രശ്നങ്ങൾ കാരണം വാക്സീൻ എടുക്കാത്തവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കുക തുടങ്ങിയ നിബന്ധനകളും ഉത്തരവിൽ ഉണ്ടാകും.

സർക്കാർ നിലപാടുകൾ എല്ലാവർക്കും ബാധകമാണെന്നും ഇതനുസരിക്കാത്തത് അച്ചടക്കലംഘനമായി കാണേണ്ടി വരുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അധ്യാപകർ വാക്സീ‍ൻ എടുക്കാത്തതു പൊതുസമൂഹത്തിൽ ചർച്ചയാകുകയാണ്. രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ ഈ അധ്യാപകർ‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.

ADVERTISEMENT

കുട്ടികളുടെ ആരോഗ്യ സംരക്ഷണമാണു പ്രധാനമെന്നും രക്ഷിതാക്കളുടെ ആശങ്ക കണക്കിലെടുക്കുമെന്നും മന്ത്രി പറഞ്ഞു. വാക്സീൻ എടുക്കാത്ത 1495 അധ്യാപ‍കരും 212 അനധ്യാപകരും സംസ്ഥാനത്ത് ഉണ്ടെന്നാണു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്.

English Summary: Mandatory covid testing for teachers