മുംബൈ ∙ പീഡനക്കേസിൽ ഡിഎൻഎ പരിശോധനാഫലം പുറത്തുവിടണമെന്ന ബിഹാർ സ്വദേശിനിയുടെ അപേക്ഷയിൽ മറുപടി സമർപ്പിക്കാൻ ബോംബെ ഹൈക്കോടതി ബിനോയ് കോടിയേരിക്ക് രണ്ടാഴ്ച അനുവദിച്ചു. യുവതിയുടെ അപേക്ഷ ഓൺലൈനിൽ ഇന്നലെ പരിഗണിച്ചപ്പോൾ ബിനോയിയുടെ അഭിഭാഷകൻ | Binoy Kodiyeri | Bombay Highcourt | dna result | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ പീഡനക്കേസിൽ ഡിഎൻഎ പരിശോധനാഫലം പുറത്തുവിടണമെന്ന ബിഹാർ സ്വദേശിനിയുടെ അപേക്ഷയിൽ മറുപടി സമർപ്പിക്കാൻ ബോംബെ ഹൈക്കോടതി ബിനോയ് കോടിയേരിക്ക് രണ്ടാഴ്ച അനുവദിച്ചു. യുവതിയുടെ അപേക്ഷ ഓൺലൈനിൽ ഇന്നലെ പരിഗണിച്ചപ്പോൾ ബിനോയിയുടെ അഭിഭാഷകൻ കൂടുതൽ സമയം ചോദിച്ചിരുന്നു. കേസ് ഇനി അടുത്ത പത്തിനു പരിഗണിക്കും. 

വിവാഹവാഗ്ദാനം നൽകി ബിനോയ് വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നും ഡാൻസ് ബാർ നർത്തകി 2019 ജൂണിലാണു മുംബൈ ഓഷിവാര പൊലീസിൽ പരാതി നൽകിയത്. ബോംബെ ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു ഡിഎൻഎ പരിശോധന. ഫലം രഹസ്യരേഖയായി മുംബൈ പൊലീസ് കൈമാറിയിട്ട് ഒരു വർഷം പിന്നിട്ടു. തനിക്കെതിരെയുള്ള കേസ് തള്ളണമെന്ന ബിനോയിയുടെ പരാതിയും കോടതി പരിഗണനയിലാണ്. 

ADVERTISEMENT

English Summary: Binoy Kodiyeri – Bar dancer rape case, Bombay Highcourt