പാറശാല ∙ തിരുവനന്തപുരം കോർപറേഷനിലെ വെട്ടിപ്പും പിഎസ്‌സി കോപ്പിയടിയും ചൂണ്ടിക്കാട്ടി സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനു മുഖ്യമന്ത്രി പിണറായി വിജയന്റെ ശകാരം. ഇന്നലെ ഉദ്ഘാടന സമ്മേളനത്തിനു ശേഷം പ്രതിനിധികളോടു മാത്രമായി നടത്തിയ ഹ്രസ്വമായ പ്രസംഗത്തിലാണ് | CPM | Pinarayi Vijayan | cpm thiruvananthapuram district conference | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാറശാല ∙ തിരുവനന്തപുരം കോർപറേഷനിലെ വെട്ടിപ്പും പിഎസ്‌സി കോപ്പിയടിയും ചൂണ്ടിക്കാട്ടി സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനു മുഖ്യമന്ത്രി പിണറായി വിജയന്റെ ശകാരം. ഇന്നലെ ഉദ്ഘാടന സമ്മേളനത്തിനു ശേഷം പ്രതിനിധികളോടു മാത്രമായി നടത്തിയ ഹ്രസ്വമായ പ്രസംഗത്തിലാണ് ഇക്കാര്യങ്ങളിൽ സംസ്ഥാന നേതൃത്വത്തിനുള്ള അതൃപ്തി മുഖ്യമന്ത്രി വ്യക്തമാക്കിയത്. 

 കോർപറേഷനിൽ നടന്ന പട്ടികജാതി–പട്ടിക വർഗ ഫണ്ട് വെട്ടിപ്പിൽ ചില പാർട്ടിക്കാരുടെ പങ്കിനെ പിണറായി വിമർശിച്ചു. ഇത്തരക്കാരെ പാർട്ടി നേതൃത്വം സംരക്ഷിക്കുകയല്ലേ ചെയ്തത്? ഇതു ശരിയായ നിലപാടല്ല. എത്ര ഉന്നതനാണെങ്കിലും നടപടി എടുത്തേ പറ്റൂ. ഇതിൽ അടിയന്തര തിരുത്തൽ വേണം. നികുതി വെട്ടിപ്പിന്റെ കാര്യത്തിൽ ജാഗ്രതക്കുറവുണ്ടായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ADVERTISEMENT

English Summary: CM Pinarayi Vijayan raises serious criticism at CPM Thiruvananthapuram District Conference