കൊച്ചി∙ പുരാവസ്തു തട്ടിപ്പുകാരനായ മോൻസൻ മാവ‌ുങ്കലിനെതിരെയുള്ള കേസുകളിൽ സമാഹരിച്ച വിവരങ്ങളെല്ലാം കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകാനാവില്ലെന്നു ക്രൈംബ്രാ‍ഞ്ച് ഹൈക്കോടതിയെ അറിയിച്ചു. സാധ്യമായവ നൽകുന്നുണ്ട്. | Monson Mavunkal | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പുരാവസ്തു തട്ടിപ്പുകാരനായ മോൻസൻ മാവ‌ുങ്കലിനെതിരെയുള്ള കേസുകളിൽ സമാഹരിച്ച വിവരങ്ങളെല്ലാം കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകാനാവില്ലെന്നു ക്രൈംബ്രാ‍ഞ്ച് ഹൈക്കോടതിയെ അറിയിച്ചു. സാധ്യമായവ നൽകുന്നുണ്ട്. 

കൊച്ചിയിൽ ഓഫിസുള്ള ഇഡിക്ക് ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തി വേണ്ട വിവരങ്ങൾ എടുക്കാം. ആരെയെങ്കിലും നിയോഗിച്ചാൽ പ്രസക്തമായ വിവരങ്ങൾ കൈമാറാമെന്ന് അറിയിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ സഹായമില്ലാതെ തന്നെ ഇഡിക്ക് അന്വേഷിക്കാൻ സാധ്യമാണെന്നും അറിയിച്ചു.

ADVERTISEMENT

മോൻസനെതിരെ മൊഴി നൽകിയതിനു പൊലീസ് പീഡിപ്പിക്കുന്നതായി ആരോപിച്ച് മുൻ ഡ്രൈവർ ഇ. വി. അജിത്ത് നൽകിയ ഹർജിയിൽ കോടതി നിർദേശപ്രകാരമാണു ക്രൈംബ്രാഞ്ച് എസ്പി എം. ജെ. സോജൻ ഇക്കാര്യങ്ങൾ അറിയിച്ചത്.

Content Highlight: Monson Mavunkal, Crime Branch