കൊച്ചി ∙ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ പ്രത്യേക കോടതിയിലെ നടപടികൾ വിചാരണ പൂർത്തിയാകുന്നതുവരെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിനെതിരെ കേസിലെ എട്ടാം പ്രതിയായ ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. അന്വേഷണ ഉദ്യോഗസ്ഥന്റെ മൗനാനുവാദത്തോടെ... Dileep, Actress attack case, high court

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ പ്രത്യേക കോടതിയിലെ നടപടികൾ വിചാരണ പൂർത്തിയാകുന്നതുവരെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിനെതിരെ കേസിലെ എട്ടാം പ്രതിയായ ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. അന്വേഷണ ഉദ്യോഗസ്ഥന്റെ മൗനാനുവാദത്തോടെ രഹസ്യ വിചാരണാ നടപടികൾ പരസ്യപ്പെടുത്തി നീതി നിർവഹണം തടസ്സപ്പെടുത്തുകയും മുൻവിധിയുണ്ടാക്കുകയും സമാന്തര മാധ്യമ വിചാരണ നടത്തുകയുമാണെന്നാണു ഹർജിയിലെ ആരോപണം.

വിചാരണ പൂർത്തിയാകുന്നതുവരെ കേസിലെ പ്രതികൾ, സാക്ഷികൾ, സാക്ഷികളായി വിളിക്കാൻ സാധ്യതയുള്ളവർ, അന്വേഷണ സംഘം തുടങ്ങിയവ ഉൾപ്പെടെയുള്ള വസ്തുതകൾ പ്രസിദ്ധീകരിക്കുന്നതും സംപ്രേഷണം ചെയ്യുന്നതും നീട്ടിവയ്ക്കാൻ ഉത്തരവിടണമെന്നുമാണു ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

ADVERTISEMENT

English Summary: Actress attack case, Dileep approach high court