തിരുവനന്തപുരം ∙ വർക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സിങ് ഓഫിസർ പുത്തൻചന്ത വില്വമംഗലം വീട്ടിൽ പി.എസ്.സരിത (45) കോവിഡ് ബാധയെത്തുടർന്നു മരിച്ചു. ഈ മാസം 8 മുതൽ 17 വരെ കല്ലറയിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ (സിഎഫ്എൽടിസി) ഡ്യൂട്ടിയിലായിരുന്നു. | nursing officer | Thiruvananthapuram | COVID-19 | Varkala | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വർക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സിങ് ഓഫിസർ പുത്തൻചന്ത വില്വമംഗലം വീട്ടിൽ പി.എസ്.സരിത (45) കോവിഡ് ബാധയെത്തുടർന്നു മരിച്ചു. ഈ മാസം 8 മുതൽ 17 വരെ കല്ലറയിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ (സിഎഫ്എൽടിസി) ഡ്യൂട്ടിയിലായിരുന്നു.

തിങ്കളാഴ്ച ശരീര വേദനയും തൊണ്ടവേദനയും അനുഭവപ്പെട്ടപ്പോൾ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ലാത്തതിനാൽ വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞു. ഉറക്കത്തിൽ മരിച്ച നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തുകയായിരുന്നു. ഭർത്താവ് എസ്.യേശുമണി ഗൾഫിലാണ്. സംസ്കാരം പിന്നീട്. മക്കൾ: അർഥന, അനന്തകൃഷ്ണൻ. സരിതയുടെ നിര്യാണത്തിൽ മന്ത്രി വീണാ ജോർജ് അനുശോചിച്ചു. 

ADVERTISEMENT

English Summary: Nursing Officer dies of COVID-19 in Thiruvananthapuram