സുഖമായി ഇരിക്കുന്നെന്നും ആരോഗ്യത്തിനു കുഴപ്പമൊന്നുമില്ലെന്നും ഓൺലൈൻ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ യുഎസിൽനിന്നു പങ്കെടുത്ത മുഖ്യമന്ത്രിയെ കണ്ട ഉടൻ ആരോഗ്യം എങ്ങനെ ഉണ്ടെന്നായിരുന്നു എല്ലാ മന്ത്രിമാരുടെയും ആദ്യ ചോദ്യം. | Pinarayi Vijayan | Chief Minister | pinarayi vijayan treatment america | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുഖമായി ഇരിക്കുന്നെന്നും ആരോഗ്യത്തിനു കുഴപ്പമൊന്നുമില്ലെന്നും ഓൺലൈൻ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ യുഎസിൽനിന്നു പങ്കെടുത്ത മുഖ്യമന്ത്രിയെ കണ്ട ഉടൻ ആരോഗ്യം എങ്ങനെ ഉണ്ടെന്നായിരുന്നു എല്ലാ മന്ത്രിമാരുടെയും ആദ്യ ചോദ്യം. വിടർന്നു ചിരിച്ച മുഖ്യമന്ത്രി, ആരോഗ്യത്തിന് ഒരു കുഴപ്പവും ഇല്ലെന്നും പ്രാഥമിക പരിശോധനകൾ കഴിഞ്ഞെന്നും അറിയിച്ചു. അര മണിക്കൂർ നീണ്ട യോഗത്തിൽ മുഖ്യമന്ത്രി സന്തോഷവാനായാണു പങ്കെടുത്തത്. 

English Summary: CM Pinarayi Vijayan on Medical Treatment